ഞങ്ങളെക്കുറിച്ച്
സുപ്രധാനമായ ആരോഗ്യവിവരങ്ങള്‍
മെഡുഗോ ആപ് ഉപയോഗിച്ച്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്
മെഡുഗോ നിങ്ങളുടെ സുപ്രധാന ആരോഗ്യ വിവരങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായോ ആരോഗ്യസേവകനുമായോ പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യ സ്ഥിതിയുടെ വ്യക്തമായ ചിത്രം ഡോക്ടര്‍ക്ക് മെഡുഗോ ആപ് നല്‍കും. വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും മികച്ച ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവര്‍ക്കും മെഡുഗോ ആപ് ഉപയോഗപ്രദമാകും.
കാഴ്ചപ്പാട്
നിങ്ങളുടെ പ്രധാന ആരോഗ്യ വിവരങ്ങളും ലാബ് റിപ്പോർട്ടുകളും വായിക്കുന്നത് വഴി, നിങ്ങള്‍
ദൗത്യം
നിങ്ങളുടെ ആരോഗ്യ വിവരങ്ങളും ലാബ് റിപ്പോർട്ടുകളും രോഗ സമയത്തും അല്ലാത്തപ്പോഴും രേഖപ്പെടുത്താനുള്ള മാര്‍
പ്രസ്താവന
വിവിധ രോഗങ്ങളുടെ ഫലങ്ങൾ ഓരോ രോഗിക്കും വ്യത്യസ്തമാണ്. കൃത്യമായ രോഗനിർണയവും നിർദ്ദിഷ്ട രോഗാവസ്ഥയ്ക്കുള്ള ചികിത്സാ പദ്ധതിയും വിജയിക്കുന്നതിന് നിരവധി ഘടകങ്ങൾ സംഭാവന ചെയ്യുന്നു. രോഗിക്ക് അവരുടെ രോഗത്തെക്കുറിച്ചുള്ള മതിയായ പരിജ്ഞാനവും സ്ഥിരമായി അവര്‍ രേഖപ്പെടുത്തുന്ന ആരോഗ്യ വിവരങ്ങളെക്കുറിച്ചും ലാബ് ടെസ്റ്റ് ഫലങ്ങളെക്കുറിച്ചുമുള്ള കൃത്യമായ അറിവും അത്തരം ഒരു ഘടകമാണ്. ഇത് രോഗിയും ഡോക്ടറും തമ്മിൽ ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ, രോഗിയെ പരിചരിക്കുമ്പോള്‍ ഇക്കാര്യം കൂടുതൽ ഫലപ്രദമാകും.
മെഡുഗോയില്
മെഡുഗോ ഉപയോഗിക്കാൻ എളുപ്പമാണെന്ന് മാത്രമല്ല കൃത്യവും വിശ്വസനീയവുമായ ഡേറ്റയും മെഡുഗോ നൽകും. ഇത് ഐഒഎസ്, ആന്‍
ഇനിയും കാത്തിരിക്കേണ്ട…ഇന്ന് തന്നെ മെഡുഗോ ആപ് ഡൗൺലോഡ് ചെയ്ത് ആരോഗ്യമുള്ള നിങ്ങളിലേക്ക് ആദ്യ ചുവടുവെയ്ക്കുക! മെഡുഗോ ഉപയോഗിച്ച്, നിങ്ങളുടെ സുപ്രധാന ആരോഗ്യ വിവരങ്ങള്‍ എളുപ്പത്തിൽ നോക്കാനും നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് അപ്പപ്പോള്‍ തിരിച്ചറിവോടുകൂടിയ തിരുമാനങ്ങളെടുക്കാനും കഴിയും. ഇപ്പോൾ തന്നെ മെഡുഗോ പരീക്ഷിച്ചുനോക്കൂ, അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം കണ്ടറിയുക.
ഞങ്ങളുടെ വെബ്സൈറ്റിൽ, നിങ്ങൾക്ക് മെഡുഗോയുടെ സവിശേഷതകളെ കുറിച്ച് കൂടുതലറിയാന്‍ പറ്റും. അവിടെ മെഡുഗോ ഉപയോഗിച്ച് തൃപ്തരായ ഉപയോക്താക്കളുടെ അനുഭവങ്ങള്‍ വായിക്കാം. ഒപ്പം നിങ്ങളുടെ ഡിജിറ്റല്‍ ഉപകരണത്തിലേക്ക് മെഡുഗോ ആപ് എങ്ങിനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് കണ്ടെത്താനും കഴിയും. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാം. ആരോഗ്യവിവരങ്ങള്‍ അടയാളപ്പെടുത്താനും നിരീക്ഷിക്കാനുമുള്ള ഞങ്ങളുടെ മെഡുഗോ എന്ന ആപ്പ് തിരഞ്ഞെടുത്തതിന് നന്ദി, നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സഹായിക്കാൻ ഞങ്ങൾ ഉത്സുകരാണ്.
മെഡുഗോ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ ആരോഗ്യത്തിന്
നിങ്ങളുടെ സുപ്രധാന കാര്യങ്ങൾ നിരീക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാൻ ഞങ്ങളെ ബന്ധപ്പെടുക